മനുഷ്യമൂല്യത്തിൻ്റെ നിഗൂഢ ആർക്കിടെക്റ്റ്
Bookreader Item Preview
Share or Embed This Item
- Topics
- Feudal language, An impressionistic history of the South Asian Subcontinent, Malayalam, Malabari, മലയാളം, മലബാറി, ഫ്യൂഡൽ ഭാഷ, ദക്ഷിണേഷ്യ, ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡം, ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം
- Publisher
- VICTORIA INSTITUTIONS, Aaradhana, DEVERKOVIL 673508
- Collection
- fringe
- Language
- Malayalam
- Item Size
- 2.7G
Optimised for Smartphone as well as desktop / laptop computer use.

My most monumental work click here.
List of volumes!
ദക്ഷിണേഷ്യൻ ചരിത്രത്തേയും, അവിടെ സംഭവിച്ച കാര്യങ്ങളേയും തികച്ചും വ്യത്യസ്തമായി കാണുന്ന ഒരു എഴുത്താണ് ഇത്.
ചരിത്രം എഴുതിത്തുടങ്ങുന്നതിന് മുൻപായി, ഈ പ്രദേശത്തുള്ള വ്യത്യസ്ത ജനങ്ങളെ വ്യക്തമായി തിരിച്ചറിയാനും അവരുടെ യഥാർത്ഥ പാരമ്പര്യങ്ങളും, മാനസിക ഭാവങ്ങളും, അവരിൽ യാന്ത്രികമായി പ്രകോപനം സൃഷ്ടിക്കുന്ന നിഗൂഢ ഭാഷാ കോഡുകളും, അങ്ങിനെ പലതും ആദ്യംതന്നെ വ്യക്തമാക്കാനാണ്, ഈ എഴുത്തിൻ്റെ ആദ്യ ഭാഗങ്ങൾ ശ്രമിക്കുന്നത്.
ദക്ഷിണേഷ്യയിൽ ഉള്ള ഫ്യൂഡൽ ഭാഷകളേയും അവയിൽ ആന്തരികമായി അടങ്ങിയിരിക്കുന്ന അതീവ അപകടകാരികളായ കോഡുകളേയും നിർവ്വചിച്ചും വിശദ്ധീകരിച്ചും ആണ് ഈ എഴുത്ത് മുന്നോട്ട് നീങ്ങുന്നത്.
ഈ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗങ്ങളിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ചും, അവിടെ ഉണ്ടായിരുന്ന ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും, ആ രാജ്യത്തിന് ചുറ്റും ഉണ്ടായിരുന്ന പലവിധ നാട്ടുരാജ്യങ്ങളെക്കുറിച്ചും, പല പുതിയ അറിവുകളും വായനക്കാരന് ലഭിച്ചേക്കാം.
QUOTE:
എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം.
ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിൻ്റെ ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്.
ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിൻ്റെ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.
Vol 1. ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം
English version Click here
Vol 2. ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ
English version Click here
Vol 3. ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനം
English version Click here
Vol 4. ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം
English version CLICK HERE
Vol 5. ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
English version CLICK HERE
Vol 6. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്
English version CLICK HERE
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
English version CLICK HERE
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
English version CLICK HERE
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
English version CLICK HERE
Vol 11. കാട്ടുതേനിന്റെ മധുരവും, കാട്ടുകടന്നലിന്റെ വിഷവും
English version CLICK HERE
Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്
English version CLICK HERE
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
English version CLICK HERE
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
English version CLICK HERE
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
English version CLICK HERE
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
Vol 17. മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ
Vol 18. ഭാവനയെ മാറ്റുന്ന കാര്യം
The English translation of all the above books can be found here.
a. English rule period - some parts of South Asia


c. MULTIPLE CHOICE Questionnaires
d. Public Domain books published by VICTORIA INSTITUTIONS
- Addeddate
- 2017-03-18 03:45:40
- Identifier
- SAImpression
- Identifier-ark
- ark:/13960/t07x1m55r
- Ocr
- tesseract 5.3.0-3-g9920
- Ocr_detected_lang
- ml
- Ocr_detected_lang_conf
- 1.0000
- Ocr_detected_script
- Malayalam
- Ocr_detected_script_conf
- 0.9711
- Ocr_module_version
- 0.0.21
- Ocr_parameters
- -l mal
- Page_number_confidence
- 91.88
- Ppi
- 300
- Scanner
- Internet Archive HTML5 Uploader 1.6.3
comment
Reviews
2,154 Views
5 Favorites
DOWNLOAD OPTIONS
For users with print-disabilities
IN COLLECTIONS
FringeUploaded by VED from VICTORIA INSTITUTIONS on
Open Library